അടൂർ: മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ജോസഫ് (65) നിര്യാതനായി. ബന്ധുക്കൾ എത്തിയാൽ മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മ അധികൃതർ അറിയിച്ചു.