mela
ചലച്ചിത്രമേളയുടെ സമാപനസമ്മേളനം ഭീദി ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : എട്ടാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം തിരക്കഥാകൃത്തും ചലച്ചിത്ര പ്രവർത്തകയുമായ ദീദി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. ചലച്ചിത്ര സംവിധായകരായ പ്രേംചന്ദ്, ഡോ: ബിജു, നഗരസഭാദ്ധ്യക്ഷ ദിവ്യാ റെജി മുഹമ്മദ്, ജെ.എസ്.അടൂർ, സി.സുരേഷ് ബാബു, പ്രീത് ചന്ദനപ്പള്ളി, വിപിൻ പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.