18-ammini-thomas
അമ്മിണി തോമസ്

തുരുത്തിക്കാട് :പുതുശ്ശേരിമണ്ണിലായ ആലുങ്കൽ പരേതനായ ഇട്ടി എബ്രഹാമിന്റെ ഭാര്യ അമ്മിണി തോമസ് (85) നിര്യാതയായി. സംസ്‌കാരം പിന്നീട് . മല്ലപ്പള്ളി ആരംപുളിക്കൽ സി. എം. എസ്. എൽ. പി. എസ്. ഹെഡ്മിസ്‌ട്രസ് ആയിരുന്നു മക്കൾ: സാബു, സാജൻ, സുനു. മരുമക്കൾ: മോൻസി, ബിൻസി, ഷിബു.