fencing
ജൂനിയർ, സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജൂനിയർ, സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ അനിൽ. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആർ. പ്രസന്നകുമാർ, ഷീന, അഡ്വ.അബ്ദുൽ മനാഫ്, എം. ജെ രവി, എം.വി സഞ്ജു, കൗൺസിലർ ശോഭ കെ. മാത്യു, ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് അനില എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു