obit-
കെ. ഗംഗാധരൻ (83)

പെരുനാട് - കിഴക്കേ മാമ്പാറ നെടുമണ്ണിൽ കെ. ഗംഗാധരൻ (83,മുൻ അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 2 ന് വീട്ടുവളപ്പിൽ. ഭാര്യ ഓമന, മക്കൾ അമൽ (ബാംഗ്ലൂർ), കാർത്തിക(ആസ്ട്രേലിയ), മരുമക്കൾ അരുൺ കുമാർ (ആസ്ട്രേലിയ) ,ശ്രുതിലയ (ബാംഗ്ലൂർ)