17-kalabham

ശബരിമലയിൽ ഇന്നലെ കഭാഭിഷേകത്തിന് മുന്നോടിയായി പൂജിച്ച കളഭകലശവുമായി തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെയും മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയുടെയും നേതൃത്വത്തിൽ ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നു