നിരണം : മട്ടയ്ക്കൽ ഇളമ്പാത്ത് കെ. സി. ചാക്കോ ( പ്രസാദ് - 62) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് മാന്നാർ ഈസ്റ്റ് സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ : കടപ്ര-മാന്നാർ ചിറയിൽ അന്നമ്മ ചാക്കോ. മക്കൾ : അന്നു ചാക്കോ, ചിന്നു ചാക്കോ. മരുമകൻ: മനു ഏബ്രഹാം പുത്തൻപുരയിൽ, വെച്ചുച്ചിറ.