sofy-abraham
സോഫി എബ്രഹാം

തിരുവല്ല : പാലത്തിങ്കൽ പരേതനായ എബ്രഹാം പാലത്തിങ്കലിന്റെയും (തമ്പാൻ സാർ ) ശോശാമ്മയുടെയും മകൾ സോഫി എബ്രഹാം (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ സെമിത്തേരിയിൽ. സഹോദരങ്ങൾ : ലൗവ്‌ലി വർഗീസ്, സോണി എബ്രഹാം.