തട്ടയിൽ : പാറക്കര ബാബുസദനത്തിൽ പരേതനായ രാഘവന്റെ ഭാര്യ പി. കെ. ഗോമതി (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശൈലേന്ദ്രബാബു, ശൈലജ, സതീഷ്കുമാർ. മരുമക്കൾ : ആനന്ദവല്ലി, മോഹനൻ, അമ്പിളി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്.