ഇടപ്പാവൂർ : റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ സോമ വിലാസം വീട്ടിൽ കെ.എൻ. സോമൻ (79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : കുസുമം സോമൻ (അയിരൂർ മുൻ ഗ്രാമപഞ്ചായത്തംഗം, മഹിള അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം). മക്കൾ : പ്രിൻസ് എസ്, പ്രിജു എസ്. മരുമക്കൾ : പ്രതിഭ സുരേഷ്, ജിഷാരാജ് (അയിരൂർ വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക്).