 
പന്തളം : തോന്നല്ലൂർ, വലിയവിള പുത്തൻ വീട്ടിൽ ,പരേതനായ എം.എം ഹമീദിന്റെ ഭാര്യ സുലൈഖാ ബീവി (റിട്ട. അദ്ധ്യാപിക - 90) നിര്യാതയായി. കബറടക്കം ചൊവ്വാഴ്ച രാവിലെ 6.ന് കടയ്ക്കാട് മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് കബീർ ( സൗദി) ,സലീനാ ബീഗം , റസിനാ ബീഗം, സബീന ബീഗം, മുഹമ്മദ് കമാൽ (റിട്ട. അസി.എൻജിനിയർ), ഷെമീനാ ബീഗം (അദ്ധ്യാപിക). മരുമക്കൾ: ഡോ.റംല കബീർ ,ഷംസുദ്ദീൻ (റിട്ട. അദ്ധ്യാപകൻ) ,അബ്ദുൽ സലാം, മാലിക്ക് മുഹമ്മദ്, സബീനാ കമാൽ ,പരേതനായ ഇൻഷാദ് ഖാൻ,