 
പത്തനംതിട്ട: പത്തനംതിട്ട മർച്ചന്റ്‌സ് സഹകരണ സംഘം സ്വർണപ്പണയ വായ്പ ആരംഭിച്ചു ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ സാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു . സംഘം പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു അസിസ്റ്റന്റ് രജിസ്ടാർ ശ്യാം കുമാർ , ഭരണ സമിതി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, പി.കെ. സലീംകുമാർ, പി.കെ. ജേക്കബ് , ഓമനക്കുട്ടൻ പ്രക്കാനം, ചെറിയാൻ കെ. ജോൺ, ജോയ് തോമസ് ,ബീനാ സോാമൻ സൽമാ സാബു, സെക്രട്ടറി ടി.എസ്. ഗീതാകുമാരി എന്നിവർ സംസാരിച്ചു.