19-sob-n-sarasamma
എൻ.സരസമ്മ

പന്തളം :കുളനട ഞെട്ടൂർ പ്രകാശ് ഭവനിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ എൻ.സരസമ്മ (85) നിര്യാതയായി. സംസ്‌കാരം. ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: പി.എൻ.അശോകൻ (നിർമ്മാണ തൊഴിലാളി യുണിയൻ (സി.ഐ.ടി .യു) പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ്,സി പി എം കുളനട ലോക്കൽ കമ്മിറ്റി അംഗം ) സുമ,പുഷ്പ,ശ്യാമള,അമ്പിളി.മരുമക്കൾ: മിനി കുമാരി ,സദൻ,മുരളീധരൻ ,രാധാകൃഷ്​ണൻ , ജി.രാധാകൃഷ്​ണൻ.