പന്തളം : പൂഴിക്കാട് വയക്കുളത്ത് കിഴക്കേതിൽ എൻ. കാർത്തികേയൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: മഞ്ജു, സുനിത, സുജിത്ത് (ഡി.വൈ.എഫ്.ഐ പൂഴിക്കാട് യൂണിറ്റ് സെക്രട്ടറി, സി.പി.എം. പൂഴിക്കാട് തെക്ക് ബ്രാഞ്ച് അംഗം). മരുമക്കൾ: രാജു, ഷിജു.