 
കോന്നി : കൂത്തിനേത്ത്മണ്ണിൽ കെ.വി. അലക്സാണ്ടർ (84) നിര്യാതനായി. സംസ്കാരം നാളെ 11ന് കോന്നി താഴം സെന്റ് ബെനഡിക്ട് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : ഏലിയാമ്മ, ളാക്കൂർ ഇലഞ്ഞിക്കൽ കുടുംബാംഗം. മക്കൾ : ഷേർലി വർഗീസ്, ഷൈൻ. കെ. അലക്സ്, പരേതനായ ഷേബോ അലക്സ്. മരുമക്കൾ : അനിൽ വർഗീസ്, അനിത ഏബ്രഹാം.