19-sv-prasanna

പത്തനംതിട്ട : പത്തനംതിട്ട മർച്ചന്റ്‌സ് സഹകരണ സംഘം സ്വർണപ്പണയ വായ്പ ആരംഭിച്ചു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ സാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ശ്യാം കുമാർ, ഭരണ സമിതി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, പി.കെ.സലീംകുമാർ, പി.കെ.ജേക്കബ് , ഓമനക്കുട്ടൻ പ്രക്കാനം, ചെറിയാൻ കെ.ജോൺ, ജോയ് തോമസ് ,ബീനാ സോാമൻ, സൽമാ സാബു, സെക്രട്ടറി ടി.എസ്.ഗീതാകുമാരി എന്നിവർ സംസാരിച്ചു.