ശബരിമലയിൽ ഭക്തനും അയ്യപ്പനും ഒന്നാകുന്നു എന്നാണ് സങ്കൽപം, വിശ്വാസത്തിന്റെ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറുന്ന വൃദ്ധനെ സഹായിക്കുന്ന പൊലീസ് അയ്യപ്പൻമാർ