20-sob-shaju-mathew
ഷാജു മാത്യു

പത്തനംതിട്ട: നന്നുവക്കാട് അറത്തിൽ ഓതറ വീട്ടിൽ പരേതനായ കോശി മാത്യുവിന്റെ മകൻ ഷാജു മാത്യു (44) ഖത്തറിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നന്നുവക്കാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: കൈപ്പട്ടൂർ പുല്ലാന്നിയിൽ ലിറ്റി (യു. കെ.).