jayakumar-j
ജയകുമാർ ജെ

തിരുവല്ല : നെടുമ്പ്രം കരേഴത്ത് പറമ്പിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ മകൻ ജയകുമാർ ജെ (52) ആസ്‌ട്രേലിയയിൽ നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് : രാജമ്മ, ഭാര്യ: സൂര്യ ജയകുമാർ. മക്കൾ: നന്ദന, പാർവ്വതി.