തിരുവല്ല: വെൺപാല വീട്ടിൽ ഭാസ്‌കരൻപിള്ള (100) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഗൗരിയമ്മ. മക്കൾ: പരേതനായ ബാലകൃഷ്ണൻ, രാജശേഖരൻപിള്ള, പ്രസന്നകുമാരി, കെ.ബി.നാരായണൻ, വി.ബി.ലീല, വി.ബി.അശോകൻ, വി.ബി.സന്തോഷ്. മരുമക്കൾ: ലീല, ശ്യാമ, ശിവരാമപണിക്കർ, ഇന്ദിര, വിജയകുമാർ, ജയശ്രീ, കല. സഞ്ചയനം: ശനിയാഴ്ച.