അയിരൂർ: മുക്കന്നൂർ പരേതനായ കൊരട്ടിയത്ത് ഗോവിന്ദൻ നായരുടെ ഭാര്യ കമലമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലളിത, പത്മിനി. മരുമക്കൾ : പരേതനായ കെ. എസ്. തങ്കപ്പൻ നായർ, ചന്ദ്രൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ 9ന്.