ചെങ്ങന്നൂർ: ബി.ജെ.പി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാറിന്റെ അച്ഛൻ പാണ്ടനാട് മുതവഴി മൂത്തേടത്ത് എൻ. വാസുദേവപണിക്കർ(92) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രയാർ മൂലവീട്ടിൽ കുടുംബാംഗം വിജയമ്മ. മറ്റുമക്കൾ: എം.വി. വിജയകുമാർ (എസ്.എം.ഇ, പുതുപ്പള്ളി, പാണ്ടനാട് ഗ്രാമ പഞ്ചായത്ത് അംഗം), സഹജ കുമാരി. മരുമക്കൾ: സ്മിത ഗോപൻ, ജിത വിജയകുമാർ(അദ്ധ്യാപിക, ബിഷപ്പ് സ്പീച്ചലി വിദ്യാപീഠം, കോട്ടയം), സജീവ് കുമാർ(റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ).