nss
ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കും കലാകായിക മേഖലകളില്‍ മികവ് തെളിയച്ചവര്‍ക്കും രാമായണ പ്രശ്‌നോത്തരി വിജയികള്‍ക്കും സമ്മാനദാനവും അനുമോദനവും നടത്തി. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ പി.എന്‍.സുകുമാരപണിക്കര്‍ ഉദ്ഘാടനം ചെയ്തു

പുലിയൂർ: ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കും കലാകായിക മേഖലകളിൽ മികവ് തെളിയച്ചവർക്കും രാമായണ പ്രശ്‌നോത്തരി വിജയികൾക്കും സമ്മാനദാനവും അനുമോദനവും നടത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.എൻ.സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ.ഡി.നാഗേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.കെ മോഹൻദാസ് വിവിധ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു.