19-mobil

അമ്മേ അയ്യപ്പനെ കണ്ടു..... ശബരിമല അയ്യപ്പദർശനത്തിന് ശേഷം താഴെതിരുമുറ്റത്ത് ബന്ധുമിത്രാതികളുടെ സമീപത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്ന കുട്ടി.