റാന്നി: ശ്രീലകം വലിയപറമ്പിൽ മോഹനരാജിന്റെയും രാജശ്രീയുടെയും മകൾ അനഘയും മുറിഞ്ഞകൽ കൃഷ്ണപ്രിയയിൽ സതീഷ്കുമാറിന്റെയും ശോഭനയുടെയും മകൻ ഹരികൃഷ്ണനും കുമ്പനാട് ലോയൽ കൺവെൻഷൻ സെന്ററിൽ വിവാഹിതരായി.