sunil
സുനിൽ ലാൽ

അടൂർ : ഇളമണ്ണൂർ ശ്രീ കാർത്തികയിൽ സുനിൽ ലാൽ (52) ഗൾഫിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ സിന്ധു സുനിൽ, മക്കൾ: ഗംഗോത്രി സുനിൽ, ഗൗതമി സുനിൽ. മരുമകൻ: ചന്ദ്രു.