
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് പ്രധാനവേദിയായ സെന്റ് ജോസഫ് സ്കൂളിൽ 'ബഹിരാകാശത്തെ ഇന്ത്യൻ കുതിപ്പ് 'എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശാസ്ത്ര സംവാദത്തിനെത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ് സോമനാഥ് കുട്ടികളോടൊപ്പം