ചെറുകോൽ : ചെറുകോൽ പഞ്ചായത്തിലെ വാർഡ് വിഭജനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് സി. പി.ഐ ചെറുകോൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. എം.ബി ബിജു, അബ്ദുൽ ഫസിൽ, കെ.വി വർഗീസ് എന്നിവർ സംസാരിച്ചു.