ഇലവുംതിട്ട: കോട്ടാമഠത്തിൽ പരേതനായ ചുമ്മാർ വർഗീസിന്റെ മകളും പരേതനായ ജി. ബേബിയുടെ (ഭിലായ് സ്റ്റീൽ പ്ലാന്റ്) ഭാര്യയുമായ അമ്മിണി ബേബി (82) പൂനയിൽ നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് ഭിലായ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രൽ പള്ളിയിൽ. മക്കൾ: ബിനു ബേബി ജോർജ് (പൂന), ബീനാ വിനോയ് (ജബൽപ്പൂർ), ബിനു ബേബി ജോർജ് (പൂനാ). മരുമക്കൾ: വിനോയ്, റീബാ.