dd
ബാബു ജോർജ്

കൈപ്പട്ടൂർ: വെള്ളപ്പാറ കിടങ്ങിൽ പരേതരായ കെ. പി. ജോർജിന്റെയും ഏലിയാമ്മ ജോർജിന്റെയും മകൻ ബാബു ജോർജ് (62) നിര്യാതനായി. സംസ്കാരം 22 ന് രാവിലെ 11 ന് ഭവനത്തിലെ ശ്രുശ്രൂഷക്ക് ശേഷം കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ . മഞ്ഞിനിക്കര ചക്കാലയിൽ കുടുംബയോഗം ആറാം ശാഖയിൽപ്പെട്ട അംഗമാണ്. ഭാര്യ: റാന്നി അരുവിക്കൽ കാലായിൽ ഓമന ബാബു. മക്കൾ: സബിൻ, സിമി, ജസ്റ്റിൻ. മരുമക്കൾ: കട്ടച്ചിറ കളീക്കത്തറയിൽ ജിജി സബിൻ, കല്ലൂപ്പാറ ചൊറണാട്ടു മുകളിൽ നൈജു നൈനാൻ .