തിരുവല്ല: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ രചിച്ച ധ്യാനാഞ്ജലി എന്ന പുസ്തകം ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് നൽകി ബിഷപ്പ് തോമസ് സാമുവൽ പ്രകാശനം ചെ. ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ പുസ്തകം സ്വീകരിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ, തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ, വെരി.റവ. ഈശോ മാത്യു, റവ.സാം കോശി, ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു. തിരുവല്ല സി.എസ്.എസ് ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.