21-sob-sasi-ts
ശശി ടി. എസ്.

ചിറ്റാർ: മണക്കയം കുമരംകുന്നിൽ പരേതരായ ശങ്കരന്റെയും കൊച്ചുപെണ്ണിന്റെയും മകൻ ശശി ടി. എസ്.(70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശാന്ത, ഇന്ദിര.