നിരണം : കാടുവെട്ടൂർ അടിവാക്കൽ എ.ജി. വർഗീസ് (കുഞ്ഞൂട്ടി -88) നിര്യാതനായി. സംസ്കാരം നാളെ 12. 15ന് നിരണം ജറുശലേം മാർത്തോമ്മ പള്ളിയിൽ.
ഭാര്യ :കറ്റാനം ചക്കിട്ടയിൽ കോട്ടപ്പുറത്ത് കുടുംബാംഗമായ ചിന്നമ്മ വർഗീസ്.
മക്കൾ: റെജി അടിവാക്കൽ (ഖത്തർ), റെന്നി അടിവാക്കൽ (ഖത്തർ), റീന ഷാജൻ, റിനു ജിബോയ്
മരുമക്കൾ: ബിന്ദു റെജി (പാമ്പാടി), ബിന്ദു റെന്നി (നീരേറ്റുപുറം), ഷാജൻ ജോർജ് ( ആനാരി), ജിബോയ് പി. മാത്യു (നിരണം)