1
എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പത്രിക റാണി.ആർ പഞ്ചായത്ത് സെക്രട്ടറിക്ക് പത്രിക സമർപ്പിക്കുന്നു.

മല്ലപ്പളളി :എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് ഉപ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി റാണി ആർ.നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ സിനു എസ്. പണിക്കർ, വൈസ് പ്രസിഡന്റ്‌ അനിൽ പെരുമ്പെട്ടി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീജ, അനിൽ കുമാർ, രാജേഷ്, തെള്ളിയൂർകാവ് രാധാകൃഷ്ണൻ, സുതീഷ് കുമാർ, രഘുരാമൻ, രമേശ്‌ നീറുവേലിൽ, മഞ്ജു,ദീപ രമേശ്, എന്നിവർ സാന്നിദ്ധ്യത്തിലായിരുന്നു പത്രിക സമർപ്പിച്ചത്.