 
തിരുവല്ല : കാവുഭാഗം നെടുമ്പള്ളിൽ (സൗത്ത് )വീട്ടിൽ ദേവാനന്ദ ഭട്ടിന്റെയും (റവന്യൂ ഡിപ്പാർട്മെന്റ് ) സുധ ജി ഭട്ടിന്റെയും (പോസ്റ്റൽ ഡിപ്പാർട്മെന്റ് )മകൻ സുദേവ് ഡി ഭട്ട് (13) നിര്യാതനായി. സംസ്കാരം നടത്തി. തിരുവല്ല മാർത്തോമാ റെസിഡന്റസ് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ : സുധാനന്ദ് ഡി ഭട്ട്,