21-sob-gopalan-n
ഗോപാലൻ എൻ.

മെഴുവേലി : തെക്കേ മേപുറത്ത് പരേതനായ നാരായണന്റെ മകൻ ഗോപാലൻ എൻ. (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ :പരേതയായ ജാനകി. മകൻ:പരേതനായ സന്തോഷ്. മരുമകൾ: മഞ്ജു