22-sob-vn-unnikrishnakuru
വി. എൻ. ഉണ്ണികൃഷ്ണക്കുറുപ്പ്

തിരുവല്ല: മുത്തൂർ ചാലക്കുഴി വിലങ്ങുംതറയിൽ വി. എൻ. ഉണ്ണികൃഷ്ണക്കുറുപ്പ് (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. തിരുവല്ല ചൂരക്കുന്നത്ത് കുടുംബാംഗമാണ്. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: മായ (അദ്ധ്യാപിക, വി. ബി. യു. പി. എസ്. തൃക്കൊടിത്താനം), മനോജ് (ജർമ്മനി), മഞ്ജു (സീനിയർ ഫിസിയോതെറാപ്പിസ്റ്റ്, തിരുവനന്തപുരം). മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ എൻ., ജാൻസി മനോജ്, സജു എസ്. നായർ.