22-sob-chandrasekharan
ചന്ദ്രശേഖരൻ നായർ

പുല്ലാട്: പുരയിടത്തിൽകാവ് താഴത്തേതിൽ ചന്ദ്രാലയം വീട്ടിൽ ചന്ദ്രശേഖരൻ നായർ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: പുല്ലാട് തെങ്ങുതോട്ടത്തിൽ കുടുംബാംഗമായ രമണി സി. നായർ. മക്കൾ: അഞ്ജലി ചന്ദ്രൻ (എസ്.വി.എച്ച്.എസ് പുല്ലാട്), അഞ്ജന ചന്ദ്രൻ (എറണാകുളം). മരുമക്കൾ: അനീഷ് വരിക്കണ്ണാമല (കെ.പി.സി.സി സെക്രട്ടറി), അഖിൽ പി. എസ്. (എറണാകുളം).