22-sob-chacko-abraham1
ചാക്കോ ഏബ്രഹാം

മല്ലപ്പള്ളി: പരിയാരം പുതുശ്ശേരിമണ്ണിൽ ആലുങ്കൽ ചാക്കോ ഏബ്രഹാം (101) നിര്യാതനായി. ഇന്ത്യൻ കോഫി ബോർഡ്, ഗൾഫ് ഫിഷറീസ് (കുവൈറ്റ്) എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ സി. എം. ശോശാമ്മ (തങ്കമ്മ സാർ), പുന്നവേലി ആര്യക്കര താന്നിമുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മോളിക്കുട്ടി, ആലീസ്, സൂസൻ. മരുമക്കൾ: സ്‌കറിയ ചെറിയാൻ (ബേബിച്ചൻ പുതുച്ചിറ, തുരുത്തിക്കാട്), സണ്ണി (തെക്കുംപുറത്ത് മെൽറോസ്, അണ്ണവട്ടം, തിരുവല്ല), അഡ്വ. കുരുവിള വർഗീസ് (പൂതികോട്ട് താഴ്ച്ചയിൽ, കിഴക്കൻമുത്തൂർ, തിരുവല്ല).