മല്ലപ്പള്ളി : . തുമ്പമൺ താഴം മെഴുവേലി ചിറത്തലയ്ക്കൽ കൊല്ലന്റെയ്യത്ത് വീട്ടിൽ ശിവരാമൻ ആചാരിയുടെ മകൻ എസ്. പ്രതാപൻ (48)നെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി . കുമ്പളന്താനത്തെ വെൽഡിങ്ങ് വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. കുടുംബവുമായി അകന്ന ഇയാൾ ഒറ്റയ്ക്കായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. പെരുമ്പെട്ടി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.