പന്തളം: ഉളനാട് കിഴക്കേക്കര താഴെത്തിൽ കെ.സി. വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപ്പള്ളിയിൽ. പന്തളം തുരുത്തിക്കര കുടുംബാംഗമാണ്. മക്കൾ: ജിജി വർഗീസ്(ഉളനാട്), ജിസ്സാ(ബാംഗ്ലൂർ), ജിൻസി (ചുനക്കര). മരുമക്കൾ: രാജി (കറ്റാനം), സജി (ബാംഗ്ലൂർ ), ബിജു (ഖത്തർ).