22-sob-vasantha-kumari
വസന്തകുമാരി നായർ

മുരണി: തെക്കേമുറിയിൽ പരേതനായ ഹരിദാസൻ നായരുടെ ഭാര്യ വസന്തകുമാരി നായർ (81) നിര്യാതയായി സംസ്‌കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഹരീഷ് നായർ, ഹേമപിള്ള, ഹേമന്ത് നായർ. മരുമക്കൾ: പ്രീതി നായർ, മധുപിള്ള, ജ്യോതി നായർ.