കോഴഞ്ചേരി: വടക്കേപ്പുറത്ത് പരേതനായ കൃഷ്ണ പിള്ളയുടെ മകൻ രാമചന്ദ്രൻ പിള്ള (87) നിര്യാതനായി സംസ്‌ക്കാരം നടത്തി. ഭാര്യ: രത്‌നമ്മ. മക്കൾ: അനിൽകുമാർ, അമ്പിളി, അജിത് കുമാർ. മരുമക്കൾ : സതികുമാരി, രാധാകൃഷ്ണൻനായർ, അനിതകുമാരി. സഞ്ചയനം 25ന് രാവിലെ 8ന്.