പ്രമാടം : എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖയിലെ യൂത്ത്മൂവ്മെന്റ് പ്രവർത്തകരുടെ യോഗം നാളെ രാവിലെ പത്തിന് ശാഖാ ഹാളിൽ നടക്കും. പന്ത്രണ്ടുവിളക്ക് മഹോത്സവത്തോടനുബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.