ടി.കെ റോഡും എം.സി റോഡും സംഗമിക്കുന്ന തിരുവല്ല എസ്.സി.എസ് ജംഗ്ഷനിൽ വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന വിധത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡ്. ഇന്നലെ രാവിലെ എം.സി റോഡിൽ നിന്നെത്തിയ വാഹനം കാണാനാകാതെ മുന്നോട്ടെടുത്ത ബൈക്ക് യാത്രക്കാരൻ ഇവിടെ അപകടത്തിൽപ്പെട്ടു.