ശബരിമല സോപാനത്തിനുമുന്നിൽ ഒരുമാത്ര അയ്യപ്പദയർശനത്തിൽ എല്ലാം മറന്ന് ഉറക്കെ ശരണം വിളിക്കുന്ന മണികണ്ഠൻ,തിരക്ക് കൂടുതലായിരുന്നതിനാൽ വളരെനേരം കാത്തുനിന്നതിന് ശേഷമാണ് ദർശനം സാധ്യമായത്.