joseee
കോൺഗ്രസ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് ജോസ് പള്ളിവാതുക്കൻ സഹായം വിതരണം ചെയ്യുന്നു

ചന്ദനപ്പള്ളി: ഇന്ദിരാജി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്ക് സഹായം വിതരണം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചയ്തു. മുള്ളൂർ സുരേഷ്, കുഞ്ഞുമോൻ അങ്ങാടിക്കൽ, ജോമോൻ അങ്ങാടിക്കൽ, ബിജു അലക്സ്‌ അങ്ങാടിക്കൽ, വിനയൻ ചന്ദനപ്പള്ളി, ഗീതാദേവി, ശശിധര കുറുപ്,ജോയ് അങ്ങാടിക്കൽ എന്നിവർ പങ്കെടുത്തു.