23-sob-kg-annamma
കെ. ജി. അന്നമ്മ

അടൂർ: പോത്രാട് മണ്ണിട്ടയിൽ കുഴിയയ്യത്തു വീട്ടിൽ എം. ജോണിന്റെ ഭാര്യ കെ. ജി. അന്നമ്മ (പൊടിയമ്മ-79) നിര്യാതയായി. സംസ്‌കാരം പിന്നീട്. പെരിങ്ങനാട് കാവടയിൽ കുടുംബാംഗമാണ്. മക്കൾ: ഷേർലി ജോൺ, ഷൈലു ജോൺ (ആസ്‌ട്രേലിയ) ഷില്ലു ജോൺ (സൗത്ത് ആഫ്രിക്ക). മരുമക്കൾ: ദിന മാത്യു (ഓസ്‌ട്രേലിയ), നമിത ഷില്ലു (കോർബ).