കോന്നി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.സണ്ണികുട്ടി അദ്ധ്യക്ഷത വഹിച്ചു.