23-sob-pn-ravindran
പി. എൻ. രവീന്ദ്രൻ

ഇടയാറന്മുള: കുമാർവില്ലയിൽ (എ.വി.എം) പി. എൻ. രവീന്ദ്രൻ (80, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്. എൻ. ഡി. പി. യോഗം 69-ാം നമ്പർ ശാഖാ മുൻ സെക്രട്ടറി, സി. പി. എം. ബ്രാഞ്ചംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.